തിരുവനന്തപുരം കോർപ്പറേഷൻ പാവപ്പെട്ടവർക്കായി ലൈസൻസ് ചെയ്തുകൊടുക്കുന്ന കടമുറി OLX ൽ ഇട്ട് വിൽപ്പന നടത്തുന്നതായി പരാതി. ഇത്തരത്തിൽ കടമുറി വലിയ തുകയ്ക്ക് വാടകയ്ക്ക് എടുത്ത വെങ്ങാനൂർ സ്വദേശി നക്ഷത്രയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങൾ വാടകയ്ക്ക് എടുത്ത കടമുറിയിൽ നിന്നും ഉടമസ്ഥയും ബന്ധുക്കളും ചേർന്ന് തന്നെ ഇറക്കിവിട്ടെന്നും ക്രൂരമായി മർദ്ദിച്ചെന്നും നക്ഷത്ര പരാതിയിൽ പറയുന്നുണ്ട്. എന്നാൽ തൻ്റെ പരാതിയിന്മേൽ കുറ്റക്കാർക്കെതിരെ യാതൊരുവിധ നടപടികളും മ്യൂസിയം പോലീസ് എടുത്തിട്ടില്ലെന്നും, തന്നോട് പോലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും നക്ഷത്ര ആരോപിക്കുന്നുണ്ട്.
Also Read
നടി മിനു മുനീര്‍ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍; ആലുവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് :: https://malayalam.oneindia.com/news/kerala/actress-minu-muneer-detained-by-chennai-police-from-aluva-video-releases-by-news-channel-536009.html?ref=DMDesc
അന്‍സിലിനും ഷാരോണിന്റെ വിധി?: കീടനാശിനി കൊടുത്ത് കൊന്നത് പെണ്‍സുഹൃത്ത്, അറസ്റ്റ് ഉടന്‍ :: https://malayalam.oneindia.com/news/kerala/kothamangalam-case-ansils-murder-is-also-modeled-after-the-sharon-murder-case-533851.html?ref=DMDesc
മുഖം മറയ്ക്കാന്‍ ഹൈല്‍മറ്റ്: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; ഗത്യന്തരം ഇല്ല, മൂന്നില്‍ രണ്ടുപേർ കീഴടങ്ങി :: https://malayalam.oneindia.com/entertainment/diya-krishnas-complaint-with-no-other-option-vineetha-and-radha-surrendered-divya-still-in-hiding-533823.html?ref=DMDesc
~PR.400~CA.439~ED.437~